Tuesday 03 May 2022 02:23 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ഔട്ഫിറ്റിൽ തിളങ്ങി രമ്യ നമ്പീശൻ; മനം കവർന്ന ചിത്രങ്ങൾ

remya-brown667

സ്റ്റൈലിഷ് ഔട്ഫിറ്റിൽ തിളങ്ങി പ്രിയതാരം രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയിലൂടെയാണ്‌ മനോഹര ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. റിതുകുമാർ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. എ കെ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം; 

1.

remmy655brown

2.

remmmbrown2

3.

remya-broo878

4.

remyybrown6654

5.

remyabrown76767

6.

remyabroo777g
Tags:
  • Celebrity Fashion
  • Fashion