Saturday 22 August 2020 03:12 PM IST : By സ്വന്തം ലേഖകൻ

ഒന്നുരണ്ടു അലക്കിൽ ഇഷ്ട വസ്ത്രങ്ങളുടെ നിറംമങ്ങി പോയോ? വിഷമിക്കേണ്ട, അതിനൊരു പരിഹാരമിതാ... ( വിഡിയോ)

ppagyhgy

ഏറെ ഇഷ്ടപ്പെട്ട സൽവാറും കുർത്തകളുമൊക്കെ ഉപയോഗിക്കാൻ പറ്റാതെ ഉപേക്ഷിക്കേണ്ടി വരുകയാണെങ്കിൽ സങ്കടമാകില്ലേ? വലിയ വില കൊടുത്തു വാങ്ങുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഒന്നുരണ്ടു അലക്കിൽ തന്നെ നിറംമങ്ങി പോകുന്നത്. ഈ പ്രശ്നം നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്നതാണ്. നിറം മങ്ങിയ വസ്ത്രങ്ങൾ ഉപയോഗിക്കാൻ മടിയാണെങ്കിൽ ഇനി വിഷമിക്കേണ്ട. അതിനൊരു പരിഹാരവുമായി വന്നിരിക്കുകയാണ് വനിത ത്രീ മിനിറ്റ് ടിപ്സ്. ആംജോ ജോസ് ആണ് ടിപ്‌സുകൾ പറയുന്നത്. വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Fashion Tips
  • Fashion