Saturday 30 April 2022 01:00 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ഫ്ലോറൽ ഡിസൈനിലുള്ള മാക്സി ഡ്രസിൽ തിളങ്ങി പ്രിയ മണി; മനോഹര ചിത്രങ്ങൾ

priyamani-yellow2233

ധാരാളം പൂക്കൾ നിറഞ്ഞ മഞ്ഞ നിറത്തിലുള്ള മാക്സി ഡ്രസ്സിൽ അതിസുന്ദരിയായി പ്രിയ മണി. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. സുഷമ റെഡ്ഢിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. വി ക്യാപ്ച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ്: പ്രദീപ്. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion