ADVERTISEMENT

1. ഇൻഡിഗോ സ്കർട്ടിൽ സ്ട്രൈപ്ഡ് ബോർഡറും യെല്ലോ ട്രിംസും. മാച്ചിങ് കോളേര്‍ഡ് കോട്ടൺ ക്രോപ് ടോപ്. ഒപ്പം അജ്‌രക് സ്‌റ്റോൾ.

skirt1

 

skirts03
ADVERTISEMENT

2. മിക്സഡ് സിഗ്സാഗ് ഡിസൈൻ ബ്ലോക്ക്ഡ്  സ്കർട്ട്. പ്ലെയിൻ റെഡ് കാഞ്ചി ടോപ്പിനൊപ്പം മാച്ചിങ് സ്‌റ്റോൾ.

skirts04



3. യെല്ലോ ഗ്രീൻ കോംബിനേഷൻ ഫ്ലോറൽ അജ്‌രക് സ്കർട്ടിന് ഗ്രീൻ പൈപ്പിങ്. കാഞ്ചി കോട്ടൺ ടോപ്പും അജ്‍രക് സ്‌റ്റോളും

ADVERTISEMENT



4. ബ്ലാക്ക് ഇക്കത് ഫുൾ സ്കർട്ടിനൊപ്പം ഗ്രേ ഇക്കത് സ്ലീവ്‌ലെസ് ടോപ്പ്. കോംബിനേഷനായി റസ്റ്റ് ഇക്കത് സ്‌റ്റോൾ.

 

ഫോട്ടോ: സരിൻ രാംദാസ്
മോഡൽ:അനാർക്കലി മരിക്കാർ
കോസ്റ്റ്യുംസ്:നീലാംബരി, കൊച്ചി
കോർഡിനേഷൻ: ലക്ഷ്മി പ്രേംകുമാർ

ADVERTISEMENT
ADVERTISEMENT