പരമ്പരാഗത രീതിയിലുള്ള കരവേലകൾ കൊണ്ടു നിറഞ്ഞ സാരികൾ ഒരു വിന്റജ് ലൂക്കിനൊപ്പം ചേർത്തണിയുമ്പോൾ കിട്ടുന്ന എലഗൻസ് ഒന്ന് വേറെതന്നെയാണ്. ഇന്ത്യൻ സ്ത്രീമുഖത്തിനു സാരിയില്ലാത്ത ആഘോഷങ്ങളെ പറ്റി ചിന്തിക്കാൻ ആവില്ല. ഇന്ന് വിപണയിൽ മുൻപന്തിയിൽ നിൽക്കുന്ന ചില സാരികൾ പരിചയപ്പെടാം
Colour Flair
ഫ്യൂഷിയ പിങ്ക് സിൽക്ക് സാറ്റിൻ സാരിയിൽ ഫ്ലാറ്റ് സിക്യുഎൻസ് വർക്ക് ചെയ്തു വീതീ കുറഞ്ഞ ബോർഡർ നൽകി മനോഹരമാക്കിയിരിക്കുന്നു.
Dream Style
ഗ്രീൻ മിസ്ററ് നെറ്റ് സാരിയിൽ മുഴുവനായും സിക്യുഎൻസ് വർക്ക് ചെയ്തു മുന്താണിൽ ബിഡ് ടാസിലും മനോഹരമാക്കിയിരിക്കുന്നു.
Trendy
ഓർഗൻസ ഫ്ലോറൽ പ്രിന്റഡ് സാരിയിൽ സിൽവർ സിക്യുഎൻസ് വർക്ക് ചെയ്തു മനോഹരമാക്കിയിരിക്കുന്നു.
Glam Queen
ജോർജെറ്റ് ബനാറസി സാരിക്കൊപ്പം ഷോൾഡർ പ്രിൻസസ് കട്ട് നൽകിയ ഹെവി എംബ്ലിഷ്ഡ് വി-നെക്ക് ബ്ലൗസ് .
Attire
പീച്ച് നെറ്റ് കോമ്പിനേഷൻ എംബ്ലിഷ്ഡ് സാരിൽ സ്ക്വയർ നെക്ക് ബ്ലൗസ്
Designer Touch
മിഡ്‌നെറ് ബ്ലൂ ഓർഗൻസ ഷോർട് ബോർഡർ സാരിക്കൊപ്പം വെല്വെറ്റ് അപ്ലിക് വർക്ക് ചെയ്ത സാരി