Saturday 19 January 2019 04:03 PM IST : By സ്വന്തം ലേഖകൻ

എത്‌നിക് സുന്ദരിയെ അവഗണിക്കാൻ ആർക്കു കഴിയും? അണിയാം, കുർത്തിയിലെ ലേറ്റസ്റ്റ് ട്രെൻഡ്!

Untitled-1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ക്ലാസി യെല്ലോ

9 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മസ്റ്റാർഡ്  യെല്ലോ ചെക് പ്ലീറ്റഡ് ഡ്രസ്സിൽ കോൺട്രാസ്റ്റ് പോക്കറ്റും ടസ്സൽസും

മാരിഗോൾഡ്

5 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മൾട്ടി കളർ ത്രീപാനൽഡ് കുർത്തയ്ക്കൊപ്പം ടെക്സ്റ്റൈൽ  ജ്വല്ലറിയുടെ  അഴകും   

ഫ്ലെയർ ക്വീൻ

4 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഫ്ലെയറിൽ കോൺട്രാസ്റ്റ്   പാച് ഉള്ള  മാറ്റി കോട്ടൺ  ഗ്രീൻ ലോങ്  അസിമട്രിക്കൽ  ഡ്രസ്

ഫിഷ്കട്ട് ബ്യൂട്ടി

12 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

എംബ്രോയ്ഡറി ഉള്ള ഡ്യുവൽ കളർ ഫിഷ് കട്ട്  കുർത്തിക്കൊപ്പം  മാച്ചിങ് സ്കാർഫും

സ്ട്രൈപ്ഡ് ബ്ലൂ

8 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബ്ലൂ ക്രേപ്  ടോപ്പിന് അഴകായി പോക്കറ്റിലെ  എംബ്രോയ്ഡറിയും സ്ട്രൈപ്ഡ് പാന്റും

നോട്ടി ഖാദി

6 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഖാദി ദുപ്പട്ട കൊണ്ടുള്ള അസിമട്രിക്  ടോപ്പിനൊപ്പം സിഗരറ്റ് പാന്റിന്റെ ഒതുക്കവും

ക്രിസ് ക്രോസ്

10 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

എംബ്രോയ്ഡറിയും പാച്ചും ഉള്ള സ്ലബ് കോട്ടൻ സ്ട്രെയ്റ്റ് കട്ട് കുർത്തി

ലിനൻ മാജിക്

3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ജുബ്ബ കട്ട് ഫ്ലെയേർഡ് കുർത്തിക്ക് കൂട്ടിന് പ്രിന്റഡ് പാന്റും ലിനൻ ദുപ്പട്ടയും

ഫോട്ടോ: 

ശ്രീകാന്ത് കളരിക്കൽ

മോഡൽ:

സാന്ദ്ര സോമൻ,

എയ്ഞ്ചൽ തോമസ് 

കോസ്റ്റ്യൂംസ്:

ഗൗരി ഡിസൈനർ ഗാർമെന്റ്സ്, കോട്ടയം