Wednesday 25 May 2022 02:12 PM IST : By സ്വന്തം ലേഖകൻ

പരമ്പരാഗത സാരിയിലെ പുതുപുത്തൻ ട്രെൻഡ് കാണാം

Cvr

ട്രെൻഡുകൾക്കു ഒരു കാലത്തും പരമ്പരാഗത സാരികളെ തോൽപ്പിക്കാനാവില്ല.എന്നും  ഉണ്ടാകും ഫാഷൻ പ്രേമികളുടെ വാഡ്രോബിൽ ഒരു ട്രഡീഷണൽ സാരി.

മധുബനി ബ്രൈറ് യെല്ലോ സാരിയിൽ ഗോൾഡൻ ജെറി 

_BAP3216

മിഡ്‌നെറ് ബ്ലൂ ചന്ദേരി സിൽക്ക്  സാരിയിൽ ചെക്കസും ബൂട്ടാസും 

_BAP3517

കോട്ടൺ ജംദാനിൽ തീർത്ത ഡബിൾ  ഷേഡ് സാരി 

_BAP3813

കറുപ്പ് നിറത്തിൽ പ്രിന്റഡ് ചന്ദേരി സിൽക്ക് സാരി 

_BAP4163

പോച്ചംപള്ളി  ഇക്കത്‌ ഡബിൾ ഷേഡ്  സാരി 

_BAP4391

ഫോട്ടോ : ബേസിൽ പൗലോ 

മോഡൽ : ജയലൿഷ്മി എം.പി 

കോസ്‌റ്റ്യം: weaves.reshamandi.com 

കോർഡിനേഷൻ : പുഷ്പ മാത്യു