ഓരോ സ്ത്രീയും, ഒരു ജോഡി ഷൂസ് മാത്രം എടുക്കാൻ പറയുമ്പോഴെല്ലാം, വളരെയധികം ആശയക്കുഴപ്പങ്ങളി ലൂടെയാണ് കടന്നുപോകുന്നത്. ഈ കൺഫ്യൂഷൻ മറികടക്കാൻ ഓരോ സ്ത്രീയും സ്വന്തം വാർഡ്രോബിൽ ഉണ്ടായിരിക്കണമെന്ന് കരുതുന്ന ഷൂകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കി. അവ ഏതൊക്കെയാണെന്ന് നോക്കൂ...
1. ന്യൂഡ് ഹീൽസ്
2. ബ്ലാക്ക് ഹീൽസ്
3. ആംഗിള്‍ ബൂട്ട്സ്
4.സ്നീക്കേർസ്
5. വെൽവെറ്റ്
6. കോൺവെർസ്