ADVERTISEMENT

കളര്‍ഫുള്‍ ഡ്രസ്സുകള്‍ അണിഞ്ഞിറങ്ങാന്‍ മടിയുള്ളവര്‍ക്ക് ഒരു ആശ്വാസമാണ് സ്‌കാര്‍ഫുകള്‍. തണുപ്പുകാലത്തേക്കു മാത്രം മാറ്റിവെച്ചിരുന്ന ഇവ ഇന്ന് ഫാഷന്റെ മറ്റൊരു നാമമായി മാറിക്കഴിഞ്ഞു. ജീൻസും കുർത്തയ്ക്കും ഇന്നൊഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്കാർഫുകൾ. പല നിറങ്ങളിലും ഡിസൈനുകളിലും വലിപ്പത്തിലും ഇവ വാർഡ്രോബുകളിലെ ഒഴിച്ചു കൂടാനാകാത്തവയായി മാറിയിരിക്കുന്നു. നമ്മുടെ ഷാളുകളുടെ അനിയനെന്ന് അവകാശപ്പേടാവുന്ന ഒന്നാണ് സ്കാർഫുകൾ.

ADVERTISEMENT

സ്‌കാര്‍ഫിനെ മികച്ചൊരു ഫാഷന്‍ ടൂളായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. എന്നാൽ സ്കാർഫിടുന്നതിനുമുണ്ട് ചില ട്രിക്കുകൾ. പല കളര്‍ കോംപിനേഷനുകളിലും ലഭ്യമാകുന്ന സ്‌കാര്‍ഫ് ധരിക്കുന്നത് മുഖത്തിന് പ്രത്യേക ലുക്ക് തരുന്നു. പക്ഷെ നന്നായി ധരിക്കാനുമറിയണം.

ഒരേ പോലെ എന്നും സ്കാർഫണിഞ്ഞാൽ ആർക്കാണ് ബോറടിക്കാത്തത്. വ്യത്യസ്തമായ 12 തരത്തിൽ എങ്ങനെ സ്കാർഫണിയാം എന്ന് ഈ വീഡിയോ നിങ്ങൾക്ക് കാണിച്ച് തരും. വീഡിയോ കണ്ട് നോക്കൂ.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT