ഫാഷൻ ലോകത്തേക്ക് ഇതാ പുതിയൊരു ട്രെൻഡും കൂടി....എല്ലാ തരം വസ്ത്രങ്ങളുടെ കൂടെയും ഡെനിം ജാക്കറ്സ് ഉപയോഗിക്കാൻ കഴിയും.
മോഡേൺ വാർഡ്രോബിൽ ഉറപ്പായും ഉണ്ടാകേണ്ട ഒരു ട്രെൻഡി ഔട്ഫിറ്റ് ആണ് ഡെനിം ജാക്കറ്റ്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഡെനിം ജാക്കറ്റിനെ വ്യത്യസ്തമായ രീതിയിൽ സ്റ്റൈൽ ചെയ്ത് ഷൈൻ ചെയ്യാൻ ഉള്ള വഴികൾ ഇതാ....
•ഷിമ്മറി ഡ്രസ്സ് ഓവർ സൈസ്ഡ് ഡെനിം ജാക്കറ്റുമായി പെയർ ചെയ്യന്നത് ഒരേസമയം നിങ്ങളെ ഇലഗന്റ് ആക്കുകയും ഒപ്പം തന്നെ ക്യാഷ്വൽ ലുക്ക് നൽകുകയും ചെയ്യും.
•മിനി സ്കർട്ടിനൊപ്പം ഡെനിം ജാക്കറ്റ് പെയർ ചെയ്യാം.... ഒപ്പം ബോൾഡ് ലുക്ക് നൽകാൻ ആങ്കിൾ ലെങ്ത് ബൂട്സും.
•സാറ്റിൻ സ്ലിപ്പിനു മുകളിൽ ഡെനിം ജാക്കറ്റ് ധരിക്കുന്നത് ഏറ്റവും സുഖകരമാണ്.


•ഡെനിം ജാക്കറ്റ് ഓഫ് ഷോൾഡർ ആയി ധരിക്കുന്നതും ഇപ്പോൾ ട്രെൻഡ് ആണ്.


സെലിബ്രിറ്റികൾ ഈ സ്റ്റൈൽ വളരെ അധികം ഇഷ്ടപ്പെടുന്നു.... ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുക

1.

2.

3.
4.
5.
6.
7.