2025 ഫാഷൻ റാംപിലെ ട്രെൻഡിങ് കളറാണ് ഗ്രീൻ. പച്ചയുടെ വിവിധ ഷേഡുകളിലെ കാഷ്വൽസ് അണിഞ്ഞ് എവർഗ്രീൻ പാട്ടിനൊപ്പം അലസമായി ഒന്നു നടന്നു വന്നാലോ?
1. ടെക്സ്ചേർഡ് സ്ട്രെച്ചബിൾ ഫാബ്രിക്കിലുള്ള നൂഡിൽ സ്ട്രാപ് ക്രോപ് ടോപ്പും ഹൈ വെയ്സ്റ്റഡ് സ്കർട്ടും... Shade : DAIQUIRI GREEN

2. കോട്ടൻ ലെയേർഡ് ഫുൾ ലെങ്ത് ഡ്രസ്സിൽ ലേസ് ഡീറ്റെയ്‍ൽസ്... Shade : SAGE GREEN

3. സെൽഫ് കളേർഡ് ത്രെഡ് വർക് ഉള്ളചന്ദേരി ഓർഗൻസ എ ലൈൻ ഡ്രസ്സിന് പഫ് സ്ലീവ്... Shade : NEON GREEN

4. സോഫ്റ്റ് സിൽക് ലെയേർഡ് നീ ലെങ്ത് ഫ്ലോയി ഡ്രസ്സ്... Shade : CROCODILE GREEN

5. കോട്ടൻ മിഡി ഡ്രസ്സിനൊപ്പം സെന്റർ വെയ്സറ്റ് ബെൽറ്റ്.... Shade : PINE GREEN

6. വി നെക്‌ലൈനും ഫുൾ സ്ലീവുമുള്ള മിഡി ഡ്രസ്സിന് ഫിറ്റഡ് വെയ്സ്റ്റും ഗാതേഴ്സും...
Shade : MOSS GREEN

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ : നിയൂഷ ഷെരീഫ്, കോസ്റ്റ്യൂം : ഹോളിവുഡ് ഫാഷൻ വേൾഡ്, കോൺവന്റ് ജംക്‌ഷൻ, കൊച്ചി. ലൊക്കേഷൻ : Hidden Cafe, Edappally, സ്റ്റൈലിങ് & കോർഡിനേഷൻ: പ്രിയങ്ക പ്രഭാകർ