ADVERTISEMENT

മുതിര്‍ന്നവരുടെതെന്നും ഔട് ഓഫ് ഫാഷനെന്നും പറഞ്ഞ് തള്ളികളഞ്ഞ ഓർത്തോപീഡിക് സാൻഡലുകളും സ്ലിപ്പ്- ഓൺ മ്യൂളുകളും വീണ്ടും ഫാഷൻ ട്രെൻഡാകുന്നു. ഒരിക്കൽ ‘ഗ്രാനി ഷൂസ്’ എന്ന് പരിഹസിക്കപ്പെട്ടിരുന്ന ചെരുപ്പുകൾ ഇന്ന് യുവതികളുടെ പ്രിയപ്പെട്ട ഫൂട്‌വെയറായി മാറിയിരിക്കുകയാണ്.

ഫാഷനപ്പുറം കംഫര്‍ട്ടിനാണ് പുതിയ തലമുറ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് 2026 ല്‍ ഈ മോഡല്‍ ചെരുപ്പുകള്‍ ട്രെന്‍ഡിങ്ങാവുന്നത്. ബിർകെൻസ്റ്റോക്ക് സാൻഡലുകൾ, വോറിഷോഫർ മ്യൂളുകൾ എന്നിവയാണ് ശ്രദ്ധ നേടുന്നത്. 

ADVERTISEMENT

കംഫര്‍ട്ട് തന്നെയാണ് വോറിഷോഫറിന്റെ പ്രത്യേകത. 1970 കളിൽ ശ്രദ്ധ നേടിയിരുന്ന സ്കോളിന്റെ (Scholl) പെസ്കുറ (Pescura) മരക്ക്ലോഗുകളും വീണ്ടും വിപണിയിൽ തിരിച്ചെത്തുകയാണ്. 

granny-sandals-trends2
ADVERTISEMENT
Orthopedic Sandals and Mules Lead 2026 Trends:

Orthopedic sandals and slip-on mules, once dismissed as outdated, are making a strong comeback as a major fashion trend for 2026. This resurgence is driven by the younger generation's increasing preference for comfort over style, with brands like Birkenstock, Worishofer, and the re-emerging Scholl Pescura clogs leading the way.

ADVERTISEMENT
ADVERTISEMENT