ആടയും ആഭരണവും നന്നായാൽ മാത്രം പോര, മുടിയഴകിലുമുണ്ട് കാര്യം: കൊതിപ്പിക്കും 10 സ്റ്റൈലുകൾ

Mail This Article
×
ആടയാഭരണങ്ങളോടെ അണിഞ്ഞൊരുങ്ങിയാൽ മാത്രം മതിയോ? ഹെയർസ്റ്റൈലും അടിപൊളിയാക്കേണ്ടേ...വിവാഹങ്ങൾക്ക് കാഞ്ചീപുരം സാരിയും സ്വർണവും മേക്കപ്പും പോലെ തന്നെ ഹെയർസ്റ്റൈലുകളും മാറ്റി വയ്ക്കാനാവാത്ത ഒന്നുതന്നെയാണ്. മുടിയിഴകളിൽ അഴകുവിടർത്താൻ കാത്തിരിക്കുന്നവർക്കായി ഇതാ കുറച്ച് ബ്രൈഡൽ ഹെയർസ്റ്റൈലുകൾ സാരിക്കും മുഖത്തിനും ഇണങ്ങുംവിധം പൂക്കൾ കൂടി തെരഞ്ഞെടുത്ത് അണിഞ്ഞൊരുങ്ങുമ്പോൾ നിങ്ങളാകും രാജകുമാരിയെപ്പോലെ സുന്ദരി... ചിത്രങ്ങൾ കാണാം...
1.

2.

3.

4.

5.

6.

7.

8.

9.

10.

11.

12.

13.

14.
