ഇനി വരുന്ന ട്രെൻഡ് എന്താണ് ? ഫാഷൻ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് – നിറങ്ങളുടെ ആഘോഷത്തിനായി! വിപണിയിൽ സാധാരണ മൂല്യമില്ലാത്ത ബ്രൈറ്റ് കളറുകളിലുള്ള കോസ്റ്റ്യൂമുകളാണ് വരും കാലത്തിന്റെ ഹീറോ. സന്ദർഭങ്ങളോ കളർ കോംപിനേഷനുകളോ പരിഗണിക്കാതെ ഈ സ്റ്റൈൽ ഏറ്റെടുക്കാനൊരുങ്ങുകയാണ് ഫാഷൻ ലോകം. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, കോംപിനേഷനുകൾ പരീക്ഷിക്കുമ്പോൾ ബ്രൈറ്റ് നിറങ്ങൾ തന്നെ ഉൾപ്പെടുത്തണം. താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചാൽ അതു മനസ്സിലാക്കാം.
1.

2.

3.

4.

5.
