ബിടിഎസ് എന്നു കേട്ടാൽ മതി സംഗീതപ്രേമികളുടെ സിരകളിൽ ത്രസിപ്പിക്കുന്ന ഒരു ഊർജം പാഞ്ഞുകയറും. അത്രത്തോളമാണ് ഈ കൊറിയൻ പോപ്പ് സംഗീത സംഘം ലോകത്താകമാനമുള്ള യുവാക്കളെ ആവേശിച്ചിരിക്കുന്നത്. അവരുടെ പാട്ടുകളും സ്റ്റൈലുകളും ഫാഷൻ സങ്കൽപ്പങ്ങളും ചെറുപ്പക്കാരെ ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. ഈ ദശാബ്ദത്തിലെ ഏറ്റവും വിജയിച്ച ബാന്റുകളിൽ ഒന്നാണ് ബിടിഎസ്.
ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റില്‍ ബിടിഎസ് ടീം ഇടം നേടിയിട്ടുണ്ട്. ബിടിഎസ് ടീം പൊതുപരിപാടികളിലും വേദികളിലും എത്തുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ഷൂസുകൾ, തൊപ്പികളൊക്കെ വളരെ വേഗമാണ് ഫാഷൻ വിപണിയിൽ തരംഗമാകുക. അത്തരത്തിൽ ബിടിഎസ് ടീമിലൂടെ ലോകത്താകമാനമുള്ള ടീനേജുകാരുടെ ഹൃദയം കീഴടക്കിയ ചില ലുക്കുകളും സ്റ്റൈലുകളും പരിചയപ്പെടാം, വിലയുൾപ്പടെ...
1.

2.

3.

4.

5.

6.

7.

8.