ADVERTISEMENT

മുടി വെട്ടാനും കെട്ടാനും ഓരോരുത്തർക്കും ഓരോരോ സ്റ്റൈലാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. എങ്ങനെ വെട്ടിയാലും കെട്ടിവയ്ക്കുന്നതിൽ നോ കോംപ്രമൈസ്. അത് രസകരമായിരിക്കണമെന്നതിൽ തർക്കമില്ല. അതിൽ അൽപ്പം അലങ്കാരപ്പണികൾ കൂടിയായാലോ...പൊരിച്ചു മുത്തേ...കുറച്ച് കൂടി കടന്ന് കല്യാണത്തിന് ഒരുങ്ങുന്ന പെണ്ണാണെങ്കിലോ...വേണം..വെറൈറ്റി നിർബന്ധമായും വേണം. അങ്ങനെ കുറച്ച് തകർപ്പൻ ഹെയർസ്റ്റൈലുകൾ പരിചയപ്പെട്ടാലോ... ഹെയർസ്റ്റൈൽ ലോകത്ത് സ്ലീക്, ബൗൺസി എന്നിങ്ങനെ മാറിമറിയുന്ന ട്രെൻഡുകള്‍ ഏറെയാണ്. വിവാഹം, നിശ്ചയം, ഹൽദി എന്നിങ്ങനെ പല ചടങ്ങുകൾക്കും വേറിട്ട തരം സ്റ്റൈലുകളാണ് ഫാഷൻ. ഓരോ ആഘോഷങ്ങൾക്കും മനസിൽ ഇണങ്ങുന്ന ഏറ്റവും മികച്ച ഹൈർസ്റ്റൈലുകൾ ഇതിൽ നിന്നു കണ്ടുവയ്ക്കാം...

 

hair-1
ADVERTISEMENT

1)SLEEK REDEFINED

hair-2

2)REVERSE MAANG TIKKA

hair-7
ADVERTISEMENT

3)BEAD SUN RAY

hair-5

4)WATERFALL

hair-4
ADVERTISEMENT

5)TWIST AND BRAID COMBO

hair-3

6)TWIST HALF UP 

hair-6

7)SCATTERD PEARLS

 

കടപ്പാട് : ഫെമി ആന്റണി ( സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് )

ചിത്രങ്ങൾ : ബേസിൽ പൗലോ 

കോർഡിനേഷൻ :പുഷ്പ മാത്യു 

ADVERTISEMENT