Saturday 19 January 2019 04:13 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിപ്പിള്ളേർക്കെന്താ സ്റ്റൈലായിക്കൂടെ? കിഡ്സ് സ്‌പെഷ്യൽ ഫാഷൻ ചിത്രങ്ങൾ കാണാം

cover ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Sunflower- യെല്ലോ നെറ്റ് ഫാബ്രിക് ഫ്രോക്ക്. നെക്ക് ലൈനിൽ ടസൽസ്

Kiddiewink- ഗ്രേ കളർ ഫ്ലെയേർഡ് ടോപിൽ ഗോൾഡൻ വർക്. ഒപ്പം പെൻസിൽ സ്കർട്ട്

Marigold-ഹെം ലൈനിൽ വെള്ള ലേസ് തുന്നിയ സിംപിൾ യെല്ലോ ഫ്രോക്

1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Lassie- ഗ്രേ സില്‍ക് ഫാബ്രിക്കിൽ പോക്കറ്റ് ഫ്രോക്. ഹൈലൈറ്റായി ഫ്ലവർ

Daffodils- ബെൽ സ്ലീവ് ഉള്ള യെല്ലോ ഫ്രോക്കിൽ പേൾ, ആന്റിക് ഗോൾഡ് വർക്ക്

Cute chic- ഗ്രേ ആൻഡ് വൈറ്റ് ഫ്രോക്കിൽ റഫിൾസും വൈറ്റ് ലേസും...

2 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Sky hue- നെക്ക് ലൈനിൽ ഹാൻഡ് എംബ്രോയ്ഡറിയുള്ള ടോപ്പും സ്കർട്ടും

Cutie pie- അസിമട്രിക്കൽ ഹെംലൈൻ സോഫ്റ്റ് സിൽക്ക് ഫ്രോക്ക്

Sweet bee- പേസ്റ്റൽ ബ്ലൂവിൽ വൈറ്റ് ലേസ് നൽകും കോൺട്രാസ്റ്റ് ലുക്

3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Moon slice- വൈറ്റ് ഓവർലാപ്പിങ് ഡ്രസ് വിത് എംബ്രോയ്ഡേഡ് യോക്ക്

Little shine- ലിനൻ സിൽക് ഫാബ്രിക്കിൽ തുന്നിയ സ്‌ട്രാപി ഡ്രസിൽ എംബലിഷ്ഡ് ലേസ്

Angel smile- വൈറ്റ് കോട്ടൻ ബാക് ഓപ്പൺ ടു ലെയേർഡ് ഡ്രസ്

മോഡൽ:

കാവ്യ, അഡ്രിയൽ, തനിഷ്ക, വൈഗ, മിയ, അലീഷ

കോസ്റ്റ്യൂംസ്:

സൂസി മാത്യൂ, 1617 ഗാർമെന്റ്സ്, കുറവിലങ്ങാട്

Page: 126,127

പിൻടക്സ് – 

ദി ഗേൾസ് ബുട്ടീക്, കൊച്ചി

Page: 128

ലിറ്റിൽ ഫ്ലവർ

ബൈ അമ്മു ചാക്കോ, കൊച്ചി

Page: 129