യൂണിഫോം പോലെ ഒരേ നിറത്തിലുള്ള നിറ്റ് വെയർ കളക്ഷനുകൾ ഇറക്കി പുതിയ ബ്രാന്റുകൾ ട്രെൻഡിനൊപ്പോം ഒഴുകുകയാണ്.. പ്രമുഖ ഫാഷൻ
ബ്രാന്റുകൾ എല്ലാം തന്നെ പുറത്തിറക്കിയ വിന്റർ കളക്ഷനുകളിൽ ഈ സ്റ്റൈൽ ഇടം പിടിച്ചിരിക്കുന്നു. ഹോളിവുഡ്, ബോളിവുഡ് താരങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.. പരീക്ഷിക്കാം ഈ പുതിയ ട്രെൻഡ്...
1.

2.

3.

4.

5.

6.

7.

8

9.
