Wednesday 13 January 2021 12:18 PM IST : By സ്വന്തം ലേഖകൻ

ഫാഷൻ ലോകം ഇനി പോൾക ഡോട്സിനൊപ്പം

Fc

പുതുവ൪ഷത്തിൽ പുതിയ ട്രെൻഡായി  ഫാഷൻ  ലോകം  പോൾക  ഡോട്സിനെയാണ്  കൂട്ടുപിടിച്ചിരിക്കുന്നത്  . സ്ട്രൈപ് സും  പ്രിന്റ്റും  പരീക്ഷിച്ചു  മടുത്തവർക്കും  പുത്തൻ  ഫാഷൻ  ശൈലികൾ  തേടി  ഇറങ്ങുന്നവർക്കും  എല്ലാം  മുന്നിൽ   ഒരേയൊരു  ഉത്തരം  ആണ്  പോൾക  ഡോട്സ്.

പണ്ടുമുതൽ ഫാഷൻ പ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ ട്രെൻഡ് ആണ് പോൾക  ഡോട്സ്. ആ ഇഷ്ടം ഒരു മാറ്റവും ഇല്ലാതെ ഇന്നും തുടരുന്നു.

 പോൾക ഡോട്സ്നൊപ്പം ഐലൈനെറും മിനിമൽ മേക്കപ്പും കൂടി അണിയുന്നത് ഡ്രാമറ്റിക് ലുക്ക്‌ നൽകും.എല്ലാ ബ്രാന്റുകളും ഈ ട്രെൻഡ് അവരുടെ കളക്ഷനിൽ എത്തിച്ചുകഴിഞ്ഞു.

ദീപിക പദുകോൺ, സോനം കപൂർ,സാറ അലി ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ ട്രെൻഡ് വൈറൽ ആക്കിയിരിക്കുകയാണ്.ആരെയും ആകർഷിക്കുന്ന ഈ ലുക്കിനെ കൂട്ട് പിടിക്കുന്നത് ആൾക്കൂട്ടത്തിൽ ശ്രദ്ധ നേടാൻ സഹായിക്കും

1.

a89c642a7540ed1f42e8e0ddf73a6da5

2.

63d018790c67302162fb8ce25a552154

3.

44515f9ed5b7f19b8fb1087fc24e1910

4.

3d41f85361b273d2dfd5d8cfccb2e12c

5.

530d280b008ce610e212a018c769274c