ഇനി നീ അറബിക്കഥയിലെ രാജകുമാരി
സ്വന്തം ലേഖകൻ
Published: August 28, 2018 02:56 PM IST
Updated: August 28, 2018 03:11 PM IST
1 minute Read
നിലാവണിഞ്ഞ് ഒരുങ്ങാം മൊഞ്ചത്തിയായി. ഇനി നീ അറബിക്കഥയിലെ രാജകുമാരി.
1.
Divine touch നിലം മുട്ടും നീളത്തിൽ ഫ്ലോറൽ പ്രിന്റ് ട്യൂണിക്. ഒപ്പം മാച്ചിങ് തട്ടം. ഫോട്ടോ: ശ്യാം ബാബു
2.
Moon shine പാർട്ടികളിൽ ട്രെൻഡായി മാറുകയാണ് സ്റ്റൈലൻ ഷരാര പാന്റ്സ്.
3.
Heart of spring ഫ്ലോറൽ ത്രെഡ് എംബ്രോയ്ഡറിയിൽ ഫ്രണ്ട് ഓപ്പൺ മാക്സി ട്യൂണിക്
4.
Beauty way ഹെവി വെയ്റ്റ്, ഹെവി വർക്ക് പാനൽ ഡ്രസിനൊപ്പം നെറ്റ് ദുപ്പട്ട
6ufrkmu355u8jbr3pp25m9oafg-list 4nr9q8obqge0iv76lpvqgbj1v9 4tkvi2djq65v0pfn6ubno77l7k-list