എല്ലാ സ്ത്രീകളുടെയും വാർഡ്രോബിൽ ഉണ്ടായിരിക്കേണ്ട , ഒഴിവാക്കാനാവാത്ത ഒന്നാണ് വൈറ്റ് ഷർട്ട്. കാലം എത്ര കടന്നു പോയാലും , ഈ ക്ലാസിക് ഫാഷൻ ശൈലി
എന്നും പ്രിയങ്കരം തന്നെയാണ്.
ഫോർമൽ ആയും, കാഷ്വൽ ആയും നമ്മുടെ ആവശ്യാനുസരണം സ്റ്റൈൽ ചെയ്യാവുന്നതും, അതുപോലെതന്നെ; എളുപ്പത്തിൽ ധരിക്കാവുന്നതാണ് എന്ന സവിശേഷതയുമാണ് വൈറ്റ് ഷർട്ടിനെ തരംഗമാകുന്നത്. ഓവർ സൈസ്ഡ് വേർഷനും, അതുതന്നെ ഓഫ് ഷോൾഡേർഡ് ഔട്ട് ഫിറ്റ് ആയും, ഹൈ വെയ്‌സ്റ് ജീൻസിനൊപ്പം ടക്ക് ഇൻ ചെയ്തും, സ്വെറ്ററിനൊപ്പവും എല്ലാം പല സെലിബ്രിറ്റികളും വൈറ്റ് ഷർട്ട് ധരിക്കാറുണ്ട്.
വൈറ്റ് ഷർട്ട് ഏതെല്ലാം രീതിയിൽ ഫാഷനബിൾ ആയി സ്റ്റൈൽ ചെയ്യാം എന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കാണിച്ചുതരും
LOOK 1
LOOK 2
LOOK 3
LOOK 4
LOOK 5
LOOK 6
LOOK 7
LOOK 8
LOOK 10
LOOK 11