ADVERTISEMENT

1. ബോട്ടിൽ ഗ്രീൻ ഖാദി ലിനൻ സാരിക്ക് കാഷ്വൽ ഗാതേർഡ് ഷോൾഡർ ഡ്രേപ്. ഗീച്ച പല്ലുവും നൊസ്റ്റാൾജിക് പാറ്റേണിൽ ജ്യൂട്ട് ബ്ലൗസും

Photo:SyamBabu

 

Photo:SyamBabu
ADVERTISEMENT

2. ഡബിൾ ഫോൾഡ് ഷോൾഡർ ഡ്രേപ് ചെയ്ത ജ്യോമട്രിക് ഡിസൈൻ ഖാദി കോട്ടൻ സാരി. ബ്ലൗസിൽ ഇൻട്രിക്കേറ്റ് ട്രയാങ്കുലർ ത്രെഡ് വർക്.

Photo:SyamBabu

 

Photo:SyamBabu
ADVERTISEMENT

3. ഖാദി സിൽക്ക് മസ്റ്റാർഡ് സാരിയിൽ അസാമീസ് വീവിന്റെ ഭംഗി. ഇന്ത്യൻ കുർത്തി സ്റ്റൈൽ ചോളിക്കൊപ്പം ഗുജറാത്തി ലൂസ് ഡ്രേപ്


4. കരിനീല, ചുവപ്പ് കോംബിനേഷനിൽ ഖാദി കോട്ടൻ സാരി. വീതി കുറഞ്ഞ പല്ലുവോടെ ലെഹംഗ ഡ്രേപ്.  ടൈ ആൻഡ് ഡൈ ഫാബ്രിക്കിൽ ബ്ലൗസിന് ക്രോപ് ടോപ് ഫിനിഷ്

ADVERTISEMENT

 

ഫോട്ടോ: ശ്യാം ബാബു, മോഡൽ:സാനന്ദ ഭട്ടാചാര്യ
വസ്ത്രങ്ങൾക്ക് കടപ്പാട്:ആഭാ ക്രിയേഷൻസ്, കൊച്ചി
കോർഡിനേഷൻ: ഡെൽന സത്യരത്ന

ADVERTISEMENT