ADVERTISEMENT

ശാലിനി ജെയിംസ്, പൂർണിമ ഇന്ദ്രജിത് പുതിയ വർഷത്തിൽ ഈ പ്രശസ്ത ഡിസൈനർമാർ സ്വപ്നം കാണുന്ന ഡിസൈൻ, വീവ്സ്, നിറങ്ങൾ...

പ്രശസ്ത ഡിസൈനർ ശാലിനി ജെയിംസിന്റെ അഭിപ്രായത്തിൽ പുതുവർഷത്തിൽ വരുന്ന ഫാഷൻ ട്രെൻഡ്‌സ് ഇങ്ങനെ;  "ടെക്സ്റ്റൈൽ ഫോക്കസ്ഡ് ആയി ഡിസൈനുകൾ ഉണ്ടാക്കാൻ എന്നും ഇഷ്ടമാണെനിക്ക്. കഴിഞ്ഞ വർഷം ഫാഷൻ രംഗത്ത് ഉണ്ടായ ഏറ്റവും പ്രിയപ്പെട്ട മാറ്റവും അതായിരുന്നു, ‘ടെക്സ്റ്റൈൽ റിവൈവൽ.’ അതായത് കാഞ്ചീവരം, ബനാറസ് പോലുള്ള ഇന്ത്യയുടെ പരമ്പരാഗത നെയ്ത്തിനെ പുതിയ പരീക്ഷണങ്ങളിലൂടെ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്നു. അത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ പോകുന്ന വർഷമാണ് ഇനി വരുന്നത്." 

ADVERTISEMENT

"പുതുവർഷത്തിൽ ഡ്രമാറ്റിക് ഡിസൈനിങ് സ്റ്റൈലാണ് എന്റെ സ്വപ്നം. കണ്ടാൽ ഡ്രാമ ക്യൂൻ പോലെ തോന്നണം. ഡ്രേപ്സ്, ലെയേഴ്സ് തുടങ്ങിയ ഫാഷൻ എലമെന്റ്സ് വസ്ത്രങ്ങളിൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റാകുന്നതിനൊപ്പം നിറങ്ങളിലും ട്രെൻഡ് മാറുകയാണ്. 2019 ൽ യെല്ലോ ആൻഡ് കോറൽ നിറങ്ങളാകും അരങ്ങു വാഴുക. "- ഭാവി ഫാഷൻ ട്രെൻഡുകളെ കുറിച്ച് കേരളത്തിലെ സെലിബ്രിറ്റി ഡിസൈനേഴ്സിൽ നമ്പർ വണ്ണായ പൂർണിമ ഇന്ദ്രജിത് പറയുന്നു. വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT