The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
ഈ സീസണിൽ തിരിച്ചുവരവ് നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ട്രെൻഡ് കോ-ഓർഡ്സ് ആണ്. ഒരേ തരത്തിൽ ഉള്ള രണ്ട്-പീസ് വസ്ത്രത്തിന് നൽകുന്ന വിളിപ്പേരാണിത്.ഒരേ തുണി, നിറം അല്ലെങ്കിൽ പാറ്റേൺ എന്നിവ കോർത്തു ഇണക്കി ഡിസൈൻ ക്രീയെറ്റു ചെയ്യുന്ന ഏതും കോ-ഓർഡ് സെറ്റുകൾ ആണ്.ഇത്തരത്തിൽ തുന്നിചേർത്ത ഫ്ലോറൽ കോ-ഓർഡ് സെറ്റുകൾ കാണാം.