ADVERTISEMENT

ഈ  ചൂടിൽ ഇനി ഈസി ആയി അണിയാം   കംഫർട്   ചുരിദാറുകൾ. .....ഒപ്പം  എക്കാലത്തെയും   പ്രിയപ്പെട്ട  ക്രോഷെ  ലെയ്സും ഓർഗാനസയും.   ആഘോഷങ്ങൾക്കല്ലാതെ ഇന്ന് സാരി ആളുകൾ മറന്നു തുടങിയിരിക്കുന്നു ആ  ചാൻസിൽ  വന്നു കേറിയ താരമാണ് നമ്മുടെ ചുരിദാർ.കാലം മാറി വന്നപ്പോൾ  ചുരിദാറും മാറി ഇനി  കംഫർട്ടാണ്  ഫാഷൻ .

 

ADVERTISEMENT

ലുക്ക്-1 

f5

ഡസ്റ്റി ഗ്രീൻ വി നെക്ക് ചുരിദാറിൽ  ഗതേർഡ്‌  ഡിറ്റൈയ്ൽ ഒപ്പം സ്കെലോപ്  ഓർഗൻസ ദുപ്പട്ട 

ADVERTISEMENT

 

f-3

ലുക്ക്-2 

ADVERTISEMENT

മഞ്ഞ നിറത്തിലുള്ള  സ്ക്വയർ  ഹോൾ ഡിറ്റൈയ്ൽ വിത്  ഗാതേഴ്‌സ് .

f4

 

ലുക്ക്-3

1

എംപയർ  ലൈൻ  ഗാതേഴ്‌സ്  ഉള്ള സൽവാറിൽ  ത്രീ ലെയർ   ബെൽസ്ലീവ് 

f7

 

ലുക്ക്-4 

കോളർ  ലേസ് ഡിറ്റൈയ്ൽസ്  വി  നെക്ക് ഉള്ള സൽവാർ  

f6

 

ലുക്ക്-5 

മിസ്റ്റി ഗ്രീൻ കീഹോൾ നെക്ക് വിത്ത് ഷിമ്മർ ഫാബ്രിക് ടോപ് 

 

 ലുക്ക് -6 

പിൻ  ടിക്ക് ഡിറ്റൈയ്ൽ വിത്ത് ത്രീ ഫോർത്  സ്ലീവ് 

 

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ 

മോഡൽ :ഗോപിക സുരേഷ് (മിസ് കേരള 2021 )

കോസ്‌റ്റ്യം: Zuleiha Boutique,panampilly Nagar,Kochi

മേക്കപ്പ് :ആഷിഫ് മരക്കാർ 

ADVERTISEMENT