1. റോസ് ഗോൾഡ് കസവുസാരിയിൽ എംബ്രോയ്‌ഡറി ഡീറ്റെയ്‌ൽസ്. ഒപ്പം ബോട്ട് നെക് ഹാഫ് സ്ലീവ്ഡ് ബ്ലൗസ്

2. പ്രീ സ്റ്റിച്ഡ് സാരിയിൽ റോസ് ഗോൾഡ് കസവ്. കൂട്ടായി സ്ലീവ്‌ലെസ് ബ്ലൗസ്

3. ദാവണി സ്റ്റൈൽ കസവു സെറ്റ്. എംബ്രോയ്ഡേർഡ് ബ്ലൗസ്

4. കോപ്പർ ഗോൾഡ് കസവു ബോർഡർ സാരിയിൽ ത്രെഡ് വർക് ഡീറ്റെയ്‌ൽസ്

5. കസവു സാരിയിൽ എംബ്രോയ്‌ഡറി. ഒപ്പം പിങ്ക് ഹാഫ് സ്ലീവ്ഡ് ബ്ലൗസ്

6. ഫ്ലോറൽ എംബ്രോയ്ഡറി നിറഞ്ഞ ബ്ലൗസും സ്വർണ കസവുസാരിയും

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: സ്നേഹ അജിത്, ഗോപിക മഞ്ജുഷ. കോസ്റ്റ്യൂം: മഹാലക്ഷ്മി സിൽക്സ്, തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ജ്വല്ലറി: ജോസ്കോ ജ്വല്ലേഴ്സ്, സ്റ്റൈലിങ് & കോർഡിനേഷൻ: ടെസ്സ ആൻ കോശി