ഇലപച്ച പൂമഞ്ഞ തഴുകിത്തലോടുന്ന... കണ്ണഞ്ചിപ്പിക്കും ഇക്കോ പ്രിന്റിങ് വിസ്മയം, കാണാം 4 ഡിസൈനുകൾ Nature's Art on Fabrics
Mail This Article
×
ഇക്കോ പ്രിന്റിങ് രീതിയിലൂടെ ഇലകളും പൂക്കളും വസ്ത്രങ്ങളിൽ പകർത്തിയപ്പോൾ...
പ്യുവർ സിൽക് സാരിയിൽ കോസ്മോസ് പൂക്കളുടെയും ഇലകളുടെയുംഇക്കോ പ്രിന്റ്സ്
കാറ്റാടി ഇല, മഞ്ഞൾ, മാരിഗോൾഡ് എന്നിവ കൊണ്ട് വരച്ചിട്ട ജോർജറ്റ് ഓർഗൻസ സാരി
പ്രകൃതിയുടെ പല നിറങ്ങൾ ചേർത്തു ചിത്രങ്ങൾ പ്രിന്റ് ചെയ്ത പ്യുവർ സിൽക് സാരി
മാരിഗോൾഡ് ഇക്കോ പ്രിന്റഡ് ഷോർട് ജാക്കറ്റ്. ഒപ്പം ലിനൻ ബോട്ടം
ഫോട്ടോ:
ശ്രീകാന്ത് കളരിക്കൽ
മോഡൽ: വൈഷ്ണവി ഷാജി
കോസ്റ്റ്യൂം: Elapacha
ജ്വല്ലറി: കൊല്ലം സുപ്രീം ഡിസൈനർ ജ്വല്ലറി,
കോൺവന്റ് ജംങ്ഷൻ,
എറണാകുളം
സ്റ്റൈലിങ് &
കോർഡിനേഷൻ:
പ്രിയങ്ക പ്രഭാകർ
English Summary: