ADVERTISEMENT

മോഹത്തിൻ ഓരത്തെ കല്യാണസാരിയും ആഭരണങ്ങളും ദേ, ഇതല്ലേ,,, അറിയാം വിവാഹവസ്ത്രങ്ങളിലേയും ആഭരണങ്ങളിലേയും ട്രെൻഡുകൾ

മയിൽ മോട്ടിഫും ചെക്സും നിറഞ്ഞ കാഞ്ചീപുരം സാരി. ഒപ്പം വിന്റേജ് ബ്രൈഡൽ ലുക് നൽകും പഫ് സ്ലീവ് ബ്ലൗസ്. ഒപ്പം സൂഫി വിത് ഡിസൈനർ പാലയ്ക്കാ മാല. കമ്മലിലും മാങ്ടിക്കയിലും ട്രഡീഷനൽ ടച്ച്

Saree1
ADVERTISEMENT

ക്രിംസൺ ഹാൻഡ്‌ലൂം ലിനോ ടിഷ്യു സിൽക് സാരിയിൽ ഫ്ലോറൽ മോട്ടിഫ്സ്. ടെംപിൾ ജ്വല്ലറി പീകോക്ക് ഹാരത്തിനൊപ്പം ചോക്കർ. കമ്മലിലും പേൾ അലുക്ക്

Saree2
മോഡൽ : പൗർണമി മുരളി, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം : ആർഎംകെവി സിൽക്സ്, ചെന്നൈ, ജ്വല്ലറി : ജോസ്കോ ജ്വല്ലേഴ്സ്

ടർക്കിഷ് ഓർഗൻസയിൽ ഫ്ലോറൽ ഡിസൈനുള്ള പേസ്റ്റൽ ടോൺ സാരി. ഒപ്പം കോർസറ്റ് ടോപ്. ബ്രൈഡൽ റൂബി ഫാൻ ചോക്കറും മാച്ചിങ് സ്റ്റഡ്സും

Saree5
മോഡൽ : പൗർണമി മുരളി, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം : ശീമാട്ടി കൊച്ചി, ജ്വല്ലറി : ജോസ്കോ ജ്വല്ലേഴ്സ്
ADVERTISEMENT

കാഞ്ചീപുരം ഡുവൽ ടോൺ ബ്രൈഡൽ സാരിയിൽ ആന്റിക് ഗോൾഡ് ടോൺ സെറി. കന്റംപ്രറി ഫ്യൂഷൻ നെക്‌ലേസ്. ജുംകയിലുമുണ്ട് ട്രെൻഡി അലുക്കുകൾ

Saree3
മോഡൽ : റോസ്മിൻ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം : സ്വയംവര സിൽക്സ്, എറണാകുളം ജ്വല്ലറി : ജോസ്കോ ജ്വല്ലേഴ്സ്

കോഫി മോക്കാ ഷേഡിൽ ഹാൻഡ് വർക്ഡ് ബ്രൈഡൽ ലെഹംഗ. ഒപ്പം മൾട്ടി സ്റ്റോൺ കുന്തൻ ചോക്കറും കമ്മലും

Saree7
മോഡൽ : പൗർണമി മുരളി, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം : മിലൻ ഡിസൈൻസ്, ജ്വല്ലറി : ജോസ്കോ ജ്വല്ലേഴ്സ്
ADVERTISEMENT

ഓഫ് വൈറ്റ് ഗൗണിൽ ഫ്ലോറൽ ഹാൻഡ് വർക്കും പേൾ ഡീറ്റെയ്‌ലിങ്ങും. ഒപ്പം വാട്ടർഫോൾ ഡയമണ്ട് നെക്‌ലെസ്. വളയിലും കമ്മലിലുമുണ്ട് ഡയമണ്ട് തിളക്കം

Saree6
മോഡൽ : പൗർണമി മുരളി, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം : Almarah by Pulimoottil, Jos Junction, Kochi ജ്വല്ലറി : ജോസ്കോ ജ്വല്ലേഴ്സ്

ക്രഷ്ഡ് ജോർജറ്റിൽ സ്വീക്കൻസ്, ത്രെഡ് ഹാൻഡ് വർക്ഡ് സാരി. ബ്രൈഡൽ ഡയമണ്ട് ചോക്കറിൽ പേളും എമറാൾ‍ഡും ഒപ്പം ഇണങ്ങും കമ്മലും വളയും

Saree4
മോഡൽ : റോസ്മിൻ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, കോസ്റ്റ്യൂം : മഹാലക്ഷ്മി സിൽക്സ്, മുത്തൂർ, തിരുവല്ല, ഏറ്റുമാനൂർ ജ്വല്ലറി : ജോസ്കോ ജ്വല്ലേഴ്സ്
Saree and jewellery trend:

Bridal attire focuses on Kanjivaram sarees and Lehengas. These outfits feature intricate designs, traditional jewelry, and modern embellishments, perfect for an Indian wedding.

ADVERTISEMENT