ADVERTISEMENT

പല്ലുകളിലെ മഞ്ഞ നിറവും കറയും മാറ്റി വെട്ടിതിളങ്ങാൻ ഉഗ്രൻ പൊടിക്കൈയുമായി പാചക വിദഗ്ധയും വ്‌ളോഗറുമായ ലക്ഷ്മി നായർ. ഓറഞ്ച് തൊലി, കറുവപ്പട്ടയുടെ ഇല, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ് പല്ല് വെളുപ്പിക്കുന്നത്. ഇവ ചേർത്തു തയാറാക്കുന്ന സൗന്ദര്യക്കൂട്ടിലൂടെ മികച്ച ഫലം ലഭിച്ചതായി ലക്ഷ്മി നായർ പറയുന്നു.

ഫൈബർ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ഓറഞ്ചിന്റെ തൊലി. ഇതിന്റെ അസിഡിക് സ്വഭാവം വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. കറുവപ്പട്ടയുടെ ഇലയ്ക്ക് പല്ലിലെ കറ നീക്കാനുള്ള കഴിവുണ്ട്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് പല്ലിനും മോണയ്ക്കും നല്ലതാണെന്നും ലക്ഷ്മി പറയുന്നു. വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT