ADVERTISEMENT
വേനൽകാലത്ത് ചൂട് കൂടുന്നത് പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ചർമ്മത്തെയും മുടിയെയുമെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. വിയർപ്പ് കുരുക്കൾ മുതൽ സൺ ടാൻ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി പരിഹാരങ്ങൾ പറഞ്ഞുതരുകയാണ് പാചക വിദഗ്ധയായ ലക്ഷ്മി നായർ. വ്ലോഗിലൂടെയാണ് വേനൽകാലത്ത് ചർമ്മവും തലമുടിയും സംരക്ഷിക്കാനായി ചെയ്യേണ്ട 12 കാര്യങ്ങൾ പറഞ്ഞു തരുന്നത്. വിഡിയോ കാണാം... 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT