Tuesday 17 November 2020 02:16 PM IST : By സ്വന്തം ലേഖകൻ

വെണ്ണക്കൽ വിഗ്രഹം പോലെ, മനോഹരമായ ചർമ്മം; സൂപ്പർ സുന്ദരി മാധുരി ദീക്ഷിതിന്റെ ബ്യൂട്ടി സീക്രട്ട്സ് അറിയാം (വിഡിയോ)

madhuri7755bnjg

അൻപതിലും തിളങ്ങുന്ന സൗന്ദര്യമാണ് ബോളിവുഡ് സൂപ്പർ സുന്ദരി മാധുരി ദീക്ഷിതിന്. വെണ്ണക്കൽ വിഗ്രഹം പോലെ മനോഹരമായ ചർമ്മം. ചർമ്മസംരക്ഷണത്തിനു എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് പ്രേക്ഷകർക്കായി പറഞ്ഞുതരുകയാണ് ഈ താരസുന്ദരി. മാധുരിയുടെ യൂട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മധുരം, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കാനും മാധുരി നിർദേശിക്കുന്നു. വിഡിയോ കാണാം; 

Tags:
  • Glam Up
  • Beauty Tips