Thursday 28 March 2019 05:47 PM IST : By സ്വന്തം ലേഖകൻ

വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം; തിളക്കമുള്ളതാക്കാൻ മൂന്ന് തരം മാനിക്യൂർ പായ്ക്

manicure-1

ൈകകൾക്ക് സൗന്ദര്യവും ആേരാഗ്യവും നൽകുന്നതിൽ നഖങ്ങൾക്കു പങ്കുണ്ട്.

∙ ബ്രാൻഡഡ് നെയിൽ േപാളിഷ് മാത്രമെ ഉപയോഗിക്കാവൂ.

∙ വെയിലേറ്റുള്ള കരുവാളിപ്പ് മാറ്റാൻ മാനിക്യൂർ െചയ്യാം. എണ്ണമയമുള്ള ചർമമുള്ളവർക്ക് നാരങ്ങാനീര്, തക്കാളി േപസ്റ്റ്, മുൾട്ടാണി മിട്ടി എന്നിവ േയാജിപ്പിച്ച പാക്ക് ഉപയോഗിക്കാം. വരണ്ട ചർമമുള്ളവർക്ക് പാൽപ്പാട / തൈര്, ഒാട്സ് െപാടിച്ചത്, കാരറ്റ് നീര് എന്നിവ േചർത്തു പുരട്ടാം. സാധാരണ ചർമമുള്ളവർക്കു കറ്റാർവാഴ നീര്, നാരങ്ങാനീര്, േതൻ, കടലമാവ് േപസ്റ്റ് പുരട്ടാം.

∙ പായ്ക്കുകൾ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് നന്നായി േതച്ചു കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം പായ്ക്ക് ഇടാം.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. റീമ പത്മകുമാർ, തിരുവനന്തപുരം