Tuesday 15 October 2019 01:03 PM IST : By സ്വന്തം ലേഖകൻ

മുടി സുന്ദരമാക്കും മയോണൈസ്, അവക്കാഡോ പേസ്റ്റ്; പ്രോട്ടീൻ ട്രീറ്റ്മെന്റ്

55

∙എഗ് മാസ്ക്: 2 മുട്ട ഉടച്ച് തലമുടിയിൽ പുരട്ടുക. പ്ലാസ്റ്റിക് ക്യാപ് െകാണ്ട് തല മൂടി വയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞ് മുടി തണുത്ത് കഴിഞ്ഞാൽ ഷാംപൂ, കണ്ടീഷനർ െകാണ്ട് കഴുകുക.

∙ മാമയോ, അവക്കാഡോ മാസ്ക്: 2 ടേബിൾ സ്പൂൺ മയോണൈസ്, അവക്കാഡോ പേസ്റ്റ് എന്നിവ േയാജിപ്പിച്ച് മുടിയിൽ േതച്ചശേഷം ക്യാപ് െകാണ്ടു മൂടുക. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ, കണ്ടീഷനർ ഉപയോഗിച്ച് തണുത്തവെള്ളത്തിൽ കഴുകുക.

∙ േകാക്കനട്ട് ഒായിൽ ട്രീറ്റ്മെന്റ് : െചറിയ കപ്പ് വെളിച്ചെണ്ണ / ഒരു കപ്പ് തേങ്ങാപ്പാൽ, 1 ടേബിൾ സ്പൂൺ േതൻ, 2–3 േടബിൾ സ്പൂൺ ശുദ്ധമായ ഒലിവ് എണ്ണ എന്നിവ യോജിപ്പിച്ച് േതച്ചു പിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. റീമ പത്മകുമാർ, തിരുവനന്തപുരം

Tags:
  • Hair Style