Tuesday 30 January 2024 12:03 PM IST : By സ്വന്തം ലേഖകൻ

കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്കു ഗേറ്റ് മറിഞ്ഞുവീണു; മലപ്പുറത്ത് നാലു വയസ്സുകാരന് ദാരുണാന്ത്യം

mohammed-ibak

ഗേറ്റ് ദേഹത്തേക്കു മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം ഓമാനൂർ കീഴ്മുറി എടക്കുത്ത് ഷിഹാബുദ്ദീന്റെ മകൻ മുഹമ്മദ് ഐബക്കാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് കുട്ടിയുടെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റസീന. സഹോദരങ്ങൾ: റിഷാൻ, ദിൽഷാൻ

Tags:
  • Spotlight