നവംബർ മാസം പ്രമേഹ പ്രതിരോധത്തിന്റെ മാസം കൂടിയായി മാറുമ്പോൾ ഇതാ ഒരു ആരോഗ്യ സമ്മാനം- സൗജന്യമായി അക്യുഷുവർ ഗ്ലൂക്കോമീറ്റർ
മനോരമ ആരോഗ്യം രണ്ടു വർഷത്തേക്കു വരിക്കാരാവുന്നവർക്കാണു പ്രമേഹ പരിശോധനയ്ക്കുള്ള അത്യാധുനികമായ ഗ്ലൂക്കോമീറ്റർ ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും ജനകീയവും വിശ്വാസ്യവുമായ ആരോഗ്യപ്രസിദ്ധീകരണമായ ‘മനോരമ ആരോഗ്യം’ രണ്ടു വർഷത്തേക്കു വരിക്കാരാകാൻ ഇപ്പോൾ അടയ്ക്കേണ്ടത് 850 രൂപ മാത്രം - കിട്ടുന്നത് ഇടതടവില്ലാത്ത ആരോഗ്യ അറിവുകളും നിത്യേന ഷുഗർ പരിശോധിക്കുവാൻ ഉള്ള ഗ്ലൂക്കോമീറ്ററും.
പ്രമേഹ ദിനമായ നവംബർ 14 നോട് അനുബന്ധിച്ചു തുടങ്ങിയ ഈ സമ്മാനപദ്ധതി നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. പദ്ധതിയിൽ ചേരാൻ വിളിക്കേണ്ട നമ്പർ: ( തിങ്കൾ മുതൽ വെള്ളിവരെ) താഴെ കൊടുക്കുന്നു...
തിരുവനന്തപുരം 9446220919
കൊല്ലം 9447857627
പത്തനംതിട്ട 9447857441
കോട്ടയം & ഇടുക്കി 9495080006
ആലപ്പുഴ 8281559553
കൊച്ചി 0484-4447416
തൃശൂർ 9495080002
പാലക്കാട് 9495173551
മലപ്പുറം 9288021095
കോഴിക്കോട് & വയനാട് 9495244614
കണ്ണൂർ & കാസർകോട് 9495375514