Monday 25 November 2019 03:52 PM IST : By സ്വന്തം ലേഖകൻ

സിനിമയിലെ റൊമാന്റിക് രംഗങ്ങൾ മാറിനിൽക്കും, പ്രണയം നിറച്ച് ഈ കല്യാണക്കുറിമാനം

ws

പ്രണയം മനോഹരമെങ്കിൽ ലൊക്കേഷൻ എവിടെയായാലെന്ത്? സൂര്യരശ്മികൾ വിരുന്നെത്തുന്ന കടലോരം...അതുമല്ലെങ്കിൽ മഞ്ഞുകണങ്ങൾ കൊക്കുരുമ്മുന്ന ഹൈറേഞ്ച്...ഇനി അതും പോരാതെ വന്നാൽ പച്ചപ്പട്ടു വിരിച്ച പുഞ്ചപ്പാടങ്ങൾ. ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോക്ക് പശ്ചാത്തലങ്ങളാണ്. ഇനി വെറൈറ്റികൾ പോരാതെ വന്നാൽ വവ്വാൽ‌ ക്ലിക്കു പോലെയുള്ള ഫൊട്ടോഗ്രാഫി പരീക്ഷണങ്ങൾ വേറെയുമുണ്ട്. പക്ഷേ ഇവിടെയിതാ പശ്ചാത്തലത്തിനുമപ്പുറം കല്യാണ ചെക്കന്റേയും പ്രണയ നിമിഷങ്ങൾ കൊണ്ട് സമ്പന്നമാകുകയാണ് ഒരു വെഡ്ഡിംഗ് വിഡിയോ.

sd-7

ആ പുഞ്ചിരി മാഞ്ഞു പോകുന്നതെങ്ങനെ? ഷഹ്‍ല പുനർജനിച്ചു, മകൾക്ക് പേരിട്ട് അധ്യാപകൻ; നെഞ്ചിൽ തൊടും കുറിപ്പും

sd3

‘ഭൂമിയിലേക്ക് വരും മുമ്പ് അമ്മയുടെ കുടൽ മുഴുവൻ തിന്ന്‌ തീർത്ത രാക്ഷസക്കുഞ്ഞ്’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിനു പിന്നിൽ

റാം ഗൗരി എന്നിവരാണ് ഈ കിടിലം വെഡ്ഡിംഗ് ഷൂട്ടിലെ നായകനും നായികയും. ഇരുവരുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങളാണ് വൈറലാകുന്നത്. സിനിമയിലെ റൊമാന്റിക് രംഗങ്ങൾ ഇരുവരുടേയും പ്രണയ നിമിഷങ്ങൾക്കു മുന്നിൽ മാറി നിൽക്കുമെന്നാണ് സോഷ്യൽ മീഡിയ കമന്റ്. . പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ആ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. എന്തായാലും ചുരുങ്ങിയ നിമിഷം കൊണ്ട് ഈ കല്യാണക്കുറിമാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

sd-4

കൂടുതൽ ചിത്രങ്ങൾ

ws-2

1.

sd

2.

sd-1

3.

sd-5

4.

ws-1

5.

ws-3

6.

7.

Tags:
  • Social Media Viral