Friday 22 September 2023 11:32 AM IST : By സ്വന്തം ലേഖകൻ

വനിത ഇനി വായനക്കാരുടെ വാട്സ്ആപ് സുഹൃത്ത്; വനിത വാട്സ്ആപ് ചാനൽ തുടങ്ങി

vanitha-whatsapp-channel-cover

വനിതകളുടെ സുഹൃത്തായി 48 വർഷം ഒപ്പമുള്ള ‘വനിത’ ഇനി വാട്സ്ആപ് സുഹൃത്തായും കൂടെയുണ്ട്. വനിത വായനക്കാരിലേക്ക് നേരിട്ടെത്താൻ വാട്സ്ആപ് ചാനൽ തുടങ്ങി. വനിത ഓൺലൈനിൽ വരുന്ന ഓരോ അപ്ഡേറ്റും വനിതയുടെ യുട്യൂബ് ചാനലിൽ വരുന്ന വിഡിയോകളും നിങ്ങൾക്ക് നേരിട്ട് വനിത വാട്സ്ആപ് ചാനലിലൂടെ ലഭിക്കും. ഇതോ‍ടൊപ്പം നൽകിയിട്ടുള്ള ലിങ്ക് വഴി വനിത വാട്സ്ആപ് ചാനൽ സസ്ക്രൈബ് ചെയ്യാം... https://whatsapp.com/channel/0029Va56oGH17EmtKYs6K53t