Wednesday 10 January 2024 12:03 PM IST : By സ്വന്തം ലേഖകൻ

‘അമ്പലങ്ങളും പള്ളികളുമെന്ന വ്യത്യാസമില്ലാതെ അന്ന് പ്രാർഥിച്ചത് ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു’: അയ്യപ്പസ്വാമി നൽകിയ അനുഗ്രഹം

kj-yesudas-sabarimala

പാട്ടിന്റെ സ്വരരാഗ ഗംഗാപ്രവാഹത്തിന് 84ന്റെ ചെറുപ്പം. മലയാളികളെ തൊട്ടുണർത്തുന്ന ഗന്ധർവ സ്വരത്തിന് പിറന്നാളിന്റെ മധുരം. മലയാളിയുടെ ഊണിലും ഉറക്കിലും സ്വരമാധുരി പടർത്തുന്ന ഗായകൻ ഡോ. കെ.ജെ യേശുദാസിനൊപ്പമുള്ള അനർഘ നിമിഷങ്ങൾ... അനുഭവങ്ങൾ, ആസ്വാദനങ്ങൾ... വനിതയുടെ ഓർമകളുടെ ഷെൽഫിൽ നിന്നും ഇതാ ഒരിക്കൽ കൂടി... ശബരിമലയിലേക്കുള്ള ആദ്യ യാത്രയുടെ പുണ്യനിമിഷങ്ങൾ ഓർത്തെടുക്കുന്നു പ്രഭാ യേശുദാസ്...

1.

prabha.indd

2.

prabha.indd

3.

prabha.indd

4.

prabha.indd