Saturday 23 September 2023 02:35 PM IST

‘ഞാന്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാറില്ല, ആശങ്കകളുമില്ല, മരുന്നുകളൊന്നും കഴിക്കാറുമില്ല’; മധുരമീ ജീവിതം, പ്രിയനടന്റെ ആരോഗ്യരഹസ്യങ്ങള്‍

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

madhuoiuioiarogyam

അഭ്രപാളിയിലെ അഭിനയത്തികവിനെ മധു എന്നു വിളിക്കാം. ലാളിത്യമാര്‍ന്ന പുഞ്ചിരിയും അഭിജാതമായ സാന്നിധ്യവും കൊണ്ട് മലയാളിയുടെ മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നു ഈ മഹാനടന്‍. ഇന്ന് തൊണ്ണൂറിന്റെ മധുരം ആഘോഷിക്കുകയാണ് പ്രിയതാരം. 

പ്രായം കൂടുമ്പോഴും മധുവിന്റെ ആവേശത്തിനോ, ഊർജത്തിനോ ഇപ്പോഴും കുറവില്ല. സിനിമകൾ കുറച്ചെങ്കിലും സൗഹൃദവും വായനയും സിനിമ കാണലുമൊക്കെയായി തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിൽ അദ്ദേഹത്തിന്റെ ദിവസങ്ങൾ സജീവമാണ്. 

ജീവിതത്തെയും ജീവിതശൈലിയെയും കുറിച്ച് മധു മനോരമ ആരോഗ്യത്തോട് സംസാരിക്കുന്നു. 2014 ജൂണ്‍ ലക്കം മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ആര്‍ട്ടിക്കിള്‍ വായിക്കാം..

1.

I My health .indd

2.

I My health .indd

3. 

I My health .indd
Tags:
  • Manorama Arogyam
  • Celebrity Fitness