സ്ത്രീകളിൽ ഇന്ന് കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണ് ഗർഭാശയ കാൻസർ (എൻഡോമെട്രിയൽ കാൻസർ). ഗർഭാശയത്തിന്റെ ഉള്ളിലുള്ള പാളിയായ എൻഡോമെട്രിയത്തെ ബാധിക്കുന്ന കാൻസർ ആണിത്. പല ഘടകങ്ങൾ എൻഡോമെട്രിയൽ കാൻസർ വരുത്താം. പ്രായം കൂടുംതോറും ഈ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുന്നുണ്ട്.
ആർത്തവവിരാമം വന്നവരിലെ രക്തസ്രാവം , അമിതമായ രക്തസ്രാവം എന്നിവ കാൻസറിന്റെ ലക്ഷണങ്ങളാണ്. കൃത്യമായ ചികിത്സയിലൂെട പൂർണമായി ഭേദമാക്കാവുന്ന കാൻസറാണിത്. ഈ വിഷയത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് ആലുവ രാജഗിരി ആശുപത്രിയിലെ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ദിവ്യ വിഷ്ണു ആണ്.
വിഡിയോ കാണാം