Friday 08 September 2023 04:53 PM IST

നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം– മാതാപിതാക്കൾ അറിയേണ്ടതെല്ലാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

jaundicevide3rt5

നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം എക്കാലത്തും മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്ന ഒരു വിഷയമാണ്. നവജാതശിശുക്കളിൽ മഞ്ഞപ്പിത്തം വരുന്നതിന്റെ കാരണങ്ങളെന്താണ് ? എന്തു കൊണ്ടാണ് ചില കുഞ്ഞുങ്ങളിൽ മഞ്ഞനിറം കൂടുതലാകുന്നത്? മഞ്ഞനിറം കൂടുതലാണോ കുറവാണോ എന്ന് എങ്ങനെ അറിയാം? മഞ്ഞനിറത്തിനു ചികിത്സ തേടേണ്ടതെപ്പോൾ? നവജാതരിലെ മഞ്ഞപ്പിത്തം ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തുമോ? എന്നു തുടങ്ങി സംശയങ്ങൾ ഏറെയുണ്ട്.

നവജാതരിലെ മഞ്ഞപ്പിത്തം – രോഗനിർണയം , ചികിത്സ എന്നിവയെക്കുറിച്ചു സംസാരിക്കുന്നത് പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ചീഫ് നിയോനേറ്റോളജിസ്‌റ്റായ ഡോ. അനിൽ നാരായണനാണ്.

വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Kids Health Tips