ADVERTISEMENT

ഈ നവംബറിൽ സ്കൂൾ തുറന്നുകഴിഞ്ഞു. ഇത്തവണത്തെ സ്കൂൾ തുറപ്പിന് ഒരു കൗതുകം കൂടിയുണ്ട്. സ്കൂളിലേക്ക് വീണ്ടുംപോകുമ്പോൾ പുതിയ ബാഗും യൂണിഫോമും മാത്രമല്ല മാസ്കും സാനിറ്റൈസറും കുട്ടികൾ കൂടെ കരുതുന്നുണ്ട്. സ്കൂളിൽ ചെന്നാലും പഴയതുപോലല്ല.  കൂട്ടംകൂടി തോളിൽ കയ്യിട്ടുള്ള നടത്തത്തിനു പകരം ബയോബബിൾ സംവിധാനത്തിൽ സാമൂഹിക അകലം പാലിച്ചു വേണം ഇരിക്കാൻ. 

പക്ഷേ, കൈ കഴുകലിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നത് വലിയ പ്രയാസം തന്നെയാണ് മാതാപിതാക്കൾക്ക്. ഒപ്പം, കുട്ടി  മാസ്ക് മുഴുവൻ സമയവും ധരിക്കുമോ സാനിറ്റൈസർ ദുരുപയോഗം ചെയ്യുമോ എന്നുള്ള പേടികളും. 

ADVERTISEMENT

സ്കൂളിൽ കുട്ടികളെ വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിഡിയോ അഭിമുഖത്തിൽ വിശദമാക്കുകയാണ് പാലാ മാർ സ്ലീബ മെഡിസിറ്റിയിലെ ശിശുരോഗവിദഗ്ധനായ ഡോ. ജിസ് തോമസ് പാലൂക്കുന്നേൽ. 

വിഡിയോ കാണാം

ADVERTISEMENT

 

 

ADVERTISEMENT

 

ADVERTISEMENT