കുട്ടികളിലെ മൂത്രത്തിൽ അണുബാധ നിസ്സാരമാക്കിയാൽ...: വിഡിയോ കാണാം
Santhosh Sisupal
Published: June 23, 2023 01:54 PM IST
Updated: June 23, 2023 02:12 PM IST
1 minute Read
കുട്ടികളിലെ മൂത്രത്തിലെ അണുബാധ നിസ്സാരമായികാണരുത്. ഒരുവയസ്സിനു മുൻപുണ്ടാകുന്ന അണൂബാധ വൃക്കയെ ബാധിക്കാൻ സാധ്യത കൂടുതലാണ്.
അണുബാധയുടെ ആദ്യസൂചനകൾ എങ്ങനെ തിരിച്ചറിയാം? എന്നതു മുതൽ അണുബാധ വരാതെ നോക്കാനും വന്നാൽ ചകിത്സിക്കാനുമുള്ള വഴികൾ,
പീഡിയാട്രിക് യൂറോളജിസ്റ്റായ ഡോ. രെജു ജോസഫ് തോമസ് പറഞ്ഞു തരുന്നു.
വിഡിയോ കാണാം....
6a0m50qfoitlfpft0ihb85t6h9-list vanitha-manorama-arogyam 338jrtk66hffu24keq713r465q-list santhosh-sisupal vanitha-manorama-arogyam-health-tips ku3aaskehf4gq72ejlsdm9h2a