നട്ടെല്ലു വളയുന്ന സ്കോളിയോസിസ് രോഗം: ലക്ഷണങ്ങളും ചികിത്സയും വിശദമായി അറിയാൻ വിഡിയോ കാണാം
Mail This Article
×
ചിലർ നടക്കുന്നതു കാണുമ്പോൾ നട്ടെല്ലിന് വളവുള്ളതുപോലെ തോന്നിയിട്ടില്ലേ? സ്കോളിയോസിസ് എന്ന രോഗാവസ്ഥയാകാം കാരണം.
ജന്മനാ തന്നെ സ്കോളിയോസിസ് വരാം. സെറിബ്രൽ പാൾസി പോലുള്ള രോഗങ്ങളുടെ ഭാഗമായും വരാം. കുട്ടികളിലെ സ്കോളിയോസിസ് നേരത്തെ കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകേണ്ടത് പ്രധാനമാണ്. പക്ഷേ, രോഗത്തിന്റെ ആദ്യഘട്ടത്തിൽ സ്കോളിയോസിസ് തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല.
സ്കോളിയോസിസ് തിരിച്ചറിയാനുള്ള ലക്ഷണങ്ങളും ഏതു പ്രായത്തിൽ എന്തു ചികിത്സ തേടണമെന്നും വിശദമാക്കുകയാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ബോൺ ആൻഡ് ജോയിന്റ് കെയർ & ഹെഡ് – സ്പൈനൽ സർജറി സീനിയർ കൺസൽറ്റന്റ് ഡോ. വിനോദ് വി.
വിഡിയോ കാണാം.