കാര്യങ്ങൾ ഒാർത്തുവയ്ക്കാൻ പ്രയാസമാണോ? ഇതാ ഒാർമ കൂട്ടാൻ സൂത്രവിദ്യ

Mail This Article
×
പഠനത്തിലും തൊഴിലിലും ശോഭിക്കാൻ ഏറ്റവും ആവശ്യമായ ഒരു ഘടകമാണ് ഒാർമ. പ്രയാസമേറിയ കാര്യങ്ങൾ ഒാർത്തിരിക്കാൻ പഠിച്ചാൽ ജീവിതത്തിൽ നമുക്ക് മുന്നേറാം.
പലർക്കും നീളമേറിയ വാക്കുകൾ ഒാർത്തുവയ്ക്കാൻ പ്രയാസമനുഭവപ്പെടാം. എന്നാൽ ചില സൂത്രവിദ്യയിലൂെട ഇത്തരം വിഷമങ്ങൾ നമുക്ക് എളുപ്പം മറികടക്കാം. ഒാർമയുെട കാര്യത്തിൽ ഗിന്നസ് റെക്കോർഡ് ജേതാവ് ആയ കൊല്ലം സ്വദേശിനി ശാന്തി സത്യൻ ഒാർമയുെട സൂത്രവിദ്യ പങ്കുവയ്ക്കുന്നു.
വിഡിയോ കാണാം