Friday 03 March 2023 12:58 PM IST : By സ്വന്തം ലേഖകൻ

നല്ല ബന്ധങ്ങൾ വഷളാകാതിരിക്കാൻ ശ്രദ്ധിക്കുക ; ടിപ്സുമായി ലക്ഷ്മി നായർ

kkdkss

രുചിയുടെ കലവറയൊരുക്കി നമുക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നായർ. ഇപ്പോൾ കൂടുതൽ രസകരമായ സംഭാഷണങ്ങള്‍ ഷെയർ ചെയ്യാനായ് പുതിയതായൊരു യൂട്യൂബ് ചാനൽ തുടങ്ങിരിക്കുകയണ് അവരിപ്പോൾ. നല്ല ബന്ധങ്ങൾ വഷളാകാതിരക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ‘ലക്ഷ്മി നായർ വ്ലോഗ്സ് ’ എന്ന യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിലൂടെ അവതരിപ്പിക്കുന്നത്. സൗഹൃത്തിലും പ്രണയത്തിലും കുടുംബ ജീവിതത്തിലും വളരെപ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ടിപ്പുകളാണ് വിഡിയോയിലുടെ ലക്ഷ്മി നായർ പറയുന്നത്

Tags:
  • Glam Up