ADVERTISEMENT

കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ടിൻഫുഡുകളെക്കാൾ നല്ലത് വീട്ടിൽ തന്നെ ധാന്യങ്ങൾ കഴുകി ഉണക്കിപ്പൊടിച്ച് തയാറാക്കാവുന്ന നാടൻ കുറുക്കുകളാണ്. മായത്തെ കുറിച്ചുള്ള ആകുലതകളില്ലാതെ തികച്ചും ഹെൽത്തിയായ ഈ ആഹാരം ധൈര്യപൂർവം കുഞ്ഞുങ്ങൾക്ക് നൽകാം. അത്തരത്തിൽ ഒന്നാണ് ഒൻപതു പ്രധാന ധാന്യങ്ങൾ കൊണ്ട് തയാറാക്കുന്ന നവധാന്യ കുറുക്ക്. 

ചേരുവകൾ 

ADVERTISEMENT

റാഗി - 500 ഗ്രാം 

ഗോതമ്പ് - 125 ഗ്രാം

ADVERTISEMENT

പിസ്ത - 50 ഗ്രാം

ബദാം   50 ഗ്രാം

ADVERTISEMENT

കടല - 50 ഗ്രാം

ചെറുപയർ -50 ഗ്രാം

ബ്രൗൺ റൈസ് -50 ഗ്രാം

പരിപ്പ് -50 ഗ്രാം

നിലക്കടല -50 ഗ്രാം

കുരുമുളക് - 1 ടീസ്പൂൺ 

ജീരകം - 15  ഗ്രാം

പെരുംജീരകം - 15 ഗ്രാം (മണം ഇഷ്ടമാണെങ്കിൽ മാത്രം ഉപയോഗിക്കാം)

കറിവേപ്പില -1 കൈപ്പിടിയോളം  

ഇഞ്ചി- 1 ചെറിയ കഷ്ണം 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT