ഓർമകളുടെ കടല്‍ സമ്മാനിച്ച പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആർദ്രതയും സഹാനുഭൂതിയും നിറഞ്ഞ ജനനായകനെ നാടോർക്കുമ്പോൾ വനിതയും ആ ഓർമകളെ നെഞ്ചോടു ചേർക്കുകയാണ്. സൗമ്യതയുടെ ആൾരൂപമായ പ്രിയപ്പെട്ട ഒ.സിയെക്കുറിച്ചുള്ള ഓർമകൾ വനിതയുടെ ഷെൽഫിലും വായനക്കാരുടെ മനസിലും ആവോളമുണ്ട്. ആ ഓർമകൾക്കു മുന്നിൽ അശ്രുപുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി വനിതയ്ക്കു മുന്നിലെത്തിയ നല്ല നിമിഷങ്ങൾ ഇതാ... ഒരിക്കൽ കൂടി.
1.

2.

3.

4.

5.
