ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച ഫർണിച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ കുട്ടികൾക്ക് ഊർജ്ജസ്വലവും വർണ്ണാഭമായതും സുരക്ഷിതവുമായ ഇടം ഒരുക്കാം. പ്ലാസ്റ്റിക് കസേരകൾ, മേശകൾ, അലമാരകൾ, ഡൈനിംഗ് സെറ്റ്, സോഫ സെറ്റ്  എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച ബ്രാൻഡാണ് സുപ്രീം ഫർണിച്ചർ. കുട്ടികൾക്കായി വർണ്ണാഭമായ മേശകൾ, കസേരകൾ, അലമാരകൾ എന്നിവ ഉൾപ്പെടുന്ന കിഡ്‌സ് ശ്രേണിയും സുപ്രീം ഫർണിച്ചർ ഒരുക്കിയിരിക്കുന്നു. 

കുട്ടികളുടെ വീട്ടിലെ മുറിയോ, ക്ലാസ് മുറിയോ, കളിസ്ഥലമോ എന്തുമാകട്ടെ, അവരുടെ സുരക്ഷ മുൻനിർത്തി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സുപ്രീം വാഗ്ദാനം ചെയ്യുന്നു. ഷാർപ് എഡ്ജ് ഇല്ലാത്ത, ഭാരം കുറഞ്ഞ ഈ ഫർണിച്ചറുകൾ വൃത്തിയാക്കാൻ എളുപ്പമാണ്. വാട്ടർപ്രൂഫ്, ടെർമിറ്റ് ഫ്രീ, വെതർപ്രൂഫ് ഇങ്ങനെ കുട്ടികൾക്ക് സുരക്ഷിതമായ വിഷരഹിത പോളിമർ ഉപയോഗിച്ചാണ് ഈ ഫർണിച്ചറുകൾ നിർമ്മിച്ചിരിക്കുന്നത്. 

ADVERTISEMENT

നിങ്ങളുടെ കുട്ടികളുടെ ഭാവി ചിറകടിച്ചുയരട്ടെ... സുപ്രീമിനൊപ്പം 

ഡ്രോയർ കപ്ബോർഡ് റേഞ്ച് 

ADVERTISEMENT

സുപ്രീമിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് ഡ്രോയർ ഘടിപ്പിച്ച അലമാരകൾ. കുറഞ്ഞ സ്ഥലത്തു കൂടുതൽ സ്റ്റോറേജ്, വാട്ടർ പ്രൂഫ്, ടെർമിറ്റ് ഫ്രീ, വൃത്തിയാക്കാൻ എളുപ്പം, മിനുസമുള്ള അരികുകൾ എന്നിവ ഈ അലമാരകളെ ജനപ്രിയമാക്കുന്നു. ഈ അലമാരകൾ ഏറെക്കാലം ഈടു നിൽക്കുന്നതുമാണ്.   

ബ്ലോ മോൾഡഡ് റേഞ്ച് 

ADVERTISEMENT

ഇന്ത്യയിൽ ഡ്യൂറബിൾ മൾട്ടി പർപ്പസ് ഫോൾഡിംഗ് ടേബിളുകൾ പുറത്തിറക്കുന്ന ആദ്യ കമ്പനിയാണ് സുപ്രീം. ബ്ലോ മോൾഡിംഗ് സാങ്കേതികവിദ്യ വളരെ ഉറപ്പുള്ളതും ഫോൾഡ് ചെയ്യാൻ സാധിക്കുന്നതുമാണ്. ഇവ ടെന്റുകൾ ഉണ്ടാക്കാൻ ഏറെ അനുയോജ്യമാണ്. 

ADVERTISEMENT