നിങ്ങളുടെ ഏറ്റവും ഇഷ്ടമുള്ള കസവു സാരിയുടുത്ത് ഫോട്ടോ അയയ്ക്കൂ. മഹാലക്ഷ്മി സിൽക്സ് വനിതയുമായി ചേർന്നു നടത്തുന്ന ‘കസവാണ് എനിക്കിഷ്ടം’ മത്സരത്തിലൂടെ ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കൂ.
ഒന്നാം സമ്മാനം മഹാലക്ഷ്മി സിൽക്സ് നൽകുന്ന 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 5000, 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ.
നിങ്ങൾ ചെയ്യേണ്ടത്
കസവുസാരിയുടുത്ത നിങ്ങളുടെ ഫോട്ടോ എടുത്ത് 9895399205 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യൂ. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ ഫോട്ടോ വനിതയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പ്രസിദ്ധീകരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന വോട്ടുകളുടെയും ഇന്റേണൽ ജൂറിയുടേയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും വിജയികളെ കണ്ടെത്തുന്നത്.
മത്സരത്തിന്റെ നിബന്ധനകൾ
- ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി : 30 സെപ്റ്റംബർ 2024
- മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.
- എംഎം പബ്ലിക്കേഷൻസ്, മലയാളമനോരമ, മഹാലക്ഷ്മി സിൽക്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
- ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും
കസവു സാരിയുടുക്കൂ, ക്ലിക്ക് ചെയ്യൂ, ഫോട്ടോ അയയ്ക്കൂ... സമ്മാനം നേടൂ...